India Desk

അസമില്‍ വന്‍ മയക്കു മരുന്ന് വേട്ട; പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1,420 കിലോ കഞ്ചാവ് പിടികൂടി

ഗുവാഹത്തി: അസമിലെ കരിംഗഞ്ചില്‍ വന്‍ മയക്കു മരുന്ന് വേട്ട. പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് ആസാം പൊലീസ് പിടികൂടി. അയല്‍ സംസ്ഥാനത്ത് നിന്ന് അസമിലേക്ക് കടക്കുകയായി...

Read More