International Desk

ബ്രിട്ടനിൽ തീവ്ര കുടിയേറ്റ നിയന്ത്രണം ; നിയമ വിരുദ്ധമായി ജോലി ചെയ്ത ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ

ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രേഖകളില്ലാതെ ജോലി ചെയ്ത 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങള...

Read More