Business Desk

ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ വമ്പന്‍ കരാറുമായി ഇന്‍ഡിഗോ; എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ കരാറുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസില്‍ നിന്ന് എ 320 ശ്രേണിയില്‍പ്പെടുന്...

Read More