Kerala Desk

അഞ്ചുതെങ്ങ് സ്വദേശിനിയുടെ മരണം പേവിഷബാധയേറ്റ്; തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പോറലേറ്റു

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് പേവിഷബാധയേറ്റത്. ഞായറാഴ്ച വൈ...

Read More