Kerala Desk

ഉത്തരവിറങ്ങിയത് ഇന്നലെ രാത്രി: ആലപ്പുഴ ജില്ലാ കളക്ടറെ തിരിക്കിട്ട് മാറ്റി; പകരം ചുമതലയും നല്‍കിയില്ല

ആലപ്പുഴ: ജില്ലാ കളക്ടറെ അപ്രതീക്ഷിതമായി മാറ്റി. ജോണ്‍ വി സാമുവലിനെയാണ് തിരക്കിട്ട് സ്ഥാനത്ത് നിന്ന് നീക്കിയത്. ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരു...

Read More