India Desk

മുഡ അഴിമതി കേസിൽ സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു ; ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ലോകായുക്ത

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. നവംബർ ആറിന് മൈസുരിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ...

Read More