Kerala Desk

'കുഴല്‍ ഊതാന്‍ ചെന്നവര്‍ കേട്ടത് മണിക്കിലുക്കം': അഴിമതിപ്പണത്തിന് സഹോദരന്‍ ബിനാമി; എം.എം മണിയുടെ സഹോദരന്റെ കുടുംബത്തിന് കോടികളുടെ ആസ്തി

കൊച്ചി: മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ പേരില്‍ ഭൂമി നികത്തല്‍ ആരോപണം നടത്തിയ സിപിഎം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. പാവങ്ങളുടെ പാര്‍ട്ടിയുടെ പാവപ്പെട്ട സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണിയ...

Read More