Gulf Desk

വീണ്ടും ചരിത്രം കുറിക്കാന്‍ യുഎഇ, ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് അല്‍ നെയാദി

ദുബായ്:ബഹിരാകാശ രംഗത്ത് ചരിത്രപരമായ മറ്റൊരു ചുവടുവയ്പിന് ഒരുങ്ങി യുഎഇ. എമിറാത്തി ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുന്നു. ഏപ്രില്‍ 28 നാണ് നെയാദിയുട...

Read More