Kerala Desk

'ഇനി മത്സരിക്കണോ മാറി നില്‍ക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും'; വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം പോലെയെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഇനി മത്സരിക്കണോ മാറി നില്‍ക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങും. അതേസമയം പാലക്കാട്, ചേലക്കര മണ്ഡ...

Read More