Kerala Desk

'ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് പാര്‍ട്ടി കാവല്‍; മുഖ്യമന്ത്രിക്ക് മൗനം'; മാസപ്പടി നിയമസഭയില്‍ ഉന്നയിച്ച് മാത്യൂ കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി ആരോപണം നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നല്‍കാന്‍ തയ്യാറാക...

Read More