Gulf Desk

യുഎഇയില്‍ അന്തരീക്ഷ ഈ‍ർപ്പം വർദ്ധിക്കും, മഴയ്ക്കും സാധ്യത

യുഎഇ: യുഎഇയില്‍ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിക്കാറ്റും വീശും. കിഴക്കന്‍ - തെക്കന്‍ മേഖലകളില്‍ ഉച്...

Read More