India Desk

കോവാക്‌സിന്‍ നേരിട്ട് വിതരണം ആദ്യഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്ക്; പട്ടികയില്‍ കേരളമില്ല

ന്യൂഡൽഹി :  കോവിഡ വ്യാപന പശ്ചാത്തലത്തിൽ ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന 14 സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ ഇത് സംബ...

Read More