Kerala Desk

'ഭരണഘടനയെ മാനിക്കുന്നവരെ തിരഞ്ഞെടുക്കണം'; ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

തിരുവനന്തപുരം: ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. സഭയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണെന്നും കമ്മീഷന്‍ പറഞ്ഞു. ഇന്ത്യുടെ...

Read More

രണ്ടു പതിറ്റാണ്ടിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത്‌ 96,000 ക്രൈസ്തവർ!

അബൂജ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഒരു ലക്ഷത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇന്റർ നാഷണൽ ഓർഗ...

Read More

ഡോ​ണ​ള്‍​ഡ് ട്രം​പി​നെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​നു നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​നു നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. നോ​ര്‍​വീ​ജി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗം ക്രി​സ്റ്റ്യ​ന്‍ ടൈ​ബ്രിം...

Read More