Kerala Desk

ഭര്‍ത്താവ് യമനില്‍ ഹൂതികളുടെ പിടിയില്‍, ഭാര്യ ഉക്രെയ്‌നില്‍ ബങ്കറിലും; ആശങ്കയോടെ ഒരു കുടുംബം

ആലപ്പുഴ: കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് ആശങ്ക വിട്ടൊഴിയുന്നില്ല. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ...

Read More