Kerala Desk

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി; നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയടയ്ക്കണം

തിരുവനന്തപുരം: കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ആധാര്‍ കൈവശമില്ലെങ്കില്‍ 1000 രൂപ പിഴയീടാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ...

Read More