തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് വാട്‌സാപ്പിലൂടെ വിവരം നല്‍കാം.
വാട്‌സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 9497 942 700, തിരുവനന്തപുരം സിറ്റി 9497 942 701, തിരുവനന്തപുരം റൂറല്‍ 9497 942 715, കൊല്ലം സിറ്റി 9497 942 702, കൊല്ലം റൂറല്‍ 9497 942 716, പത്തനംതിട്ട 9497 942 703, ആലപ്പുഴ 9497 942 704, കോട്ടയം 9497 942 705, ഇടുക്കി 9497 942 706, എറണാകുളം സിറ്റി 9497 942 707, എറണാകുളം റൂറല്‍ 9497 942 717, തൃശ്ശൂര്‍ സിറ്റി 9497 942 708, തൃശൂര്‍ റൂറല്‍ 9497 942 718, പാലക്കാട് 9497 942 709, മലപ്പുറം 9497 942 710, കോഴിക്കോട് സിറ്റി 9497 942 711, കോഴിക്കോട് റൂറല്‍ 9497 942 719, വയനാട് 9497 942 712, കണ്ണൂര്‍ സിറ്റി 9497 942 713, കണ്ണൂര്‍ റൂറല്‍ 9497 942 720, കാസര്‍ഗോഡ് 9497 942 714, തിരുവനന്തപുരം റേഞ്ച് 9497 942 721, എറണാകുളം റേഞ്ച് 9497 942 722, തൃശൂര്‍ റേഞ്ച് 9497 942 723, കണ്ണൂര്‍ റേഞ്ച് 9497 942 724.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.