Kerala Desk

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഇന്ന് പൂര്‍ത്തിയായി; പുതിയ ആള്‍ വരുമോ? കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം ഉടന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ ഗവര്‍ണര്‍ പദവിയില്‍ തുടരുമോ, പുതിയ ആള്‍ എത്തുമോ എന്ന് വൈകാതെ അറിയാം. ...

Read More