ഇടുക്കിയില്‍ 5579 ഭൂരിപക്ഷത്തിൽ റോഷി അഗസ്റ്റിന്‍ വിജയിച്ചു ; ബേപ്പൂരില്‍ വിജയം ഉറപ്പിച്ച്‌ മുഹമ്മദ്ദ് റിയാസ്

ഇടുക്കിയില്‍  5579 ഭൂരിപക്ഷത്തിൽ റോഷി അഗസ്റ്റിന്‍ വിജയിച്ചു ; ബേപ്പൂരില്‍ വിജയം ഉറപ്പിച്ച്‌ മുഹമ്മദ്ദ് റിയാസ്

ഇടുക്കി: പേരാമ്പ്രയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക്‌ ജയിച്ചു. സുരേഷ് ഗോപിയുടെ ലീഡ് നില 3752 ആയി ഉയര്‍ന്നു.ഇ ശ്രീധരന്റെ ലീഡ് 3000 ത്തില്‍ നിന്നും 324 ആയി കുറഞ്ഞു.

ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ വിജയിച്ചു. ബേപ്പൂരില്‍ വിജയം ഉറപ്പിച്ച്‌ മുഹമ്മദ്ദ് റിയാസ്. ലീഡ് നില 15000 കടന്നു.പാലായില്‍ വിജയം ഉറപ്പിച്ച്‌ മാണി സി കാപ്പന്‍. ലീഡ് നില 11244 പിന്നിട്ടു.
വടകരയില്‍ എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 7014 വോട്ടിന്റെ ലീഡുമായി കെ.കെ.രമ വിജയത്തിലേക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.