തൃശൂർ: ബൈബിൾ പണ്ഡിതനും പ്രഭാഷകനുമായ ഫാ. ഡോ. ജോസ് മാണിപ്പറമ്പിൽലിന്റെ മാതാവ് മറിയം അന്തോണി (94) അന്തരിച്ചു. തൃശൂർ സ്വദേശിയാണ്. സംസ്കാര ഇന്ന് വൈകിട്ട് 4.30ന് സെന്റ് മേരീസ് ചർച്ച് മുത്രത്തിക്കര.
ഭർത്താവ്: പരേതനായ അന്തോണി. മക്കൾ: മേരി, പൗലോസ്( റിട്ടേഡ് ടെൽക് ഓഫീസർ), അന്തോണി(ജോണി - റിട്ടേഡ് കെ.സ് കമ്പനി ഓഫീസർ), തോമസ് ( റിട്ടേഡ് മിനിസ്റ്റർ ഓഫ് ടെലികമ്മ്യൂണിക്കേഷൻ), റോസിലി, ജോൺസൺ( മലയാള മനോരമ സീനിയർ സബ് എഡിറ്റർ), ഫാ.ജോസ് ( പോളണ്ട്), ഡെയ്സൺ( ഇൻകം ടാക്സ് ഇൻസ്പെക്ടർ), ഫാ. ഫ്രാൻസിസ് ( ആഗ്ര). മരുമക്കൾ : തോമസ്, റോസിലി, മേഴ്‌സി, ജെസി, ജോൺ, ലില്ലി, ഗ്ലോമറിൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.