തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം 1517 ആയും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 4027 ആയും ഉയര്‍ന്നു.
ഇന്നലെ 29,803 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,43,028 സാംപിളുകളാണ് പരിശോധിച്ചത്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 20.84%. മരണം ഇന്നലെ കുറഞ്ഞു 177. ഇതോടെ ആകെ മരണം 7731 ആയി. തിങ്കളാഴ്ച 196 മരണമാണ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ 2.55 ലക്ഷം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.