യുഎഇയില്‍ ഇന്ന് 1850 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 1850 പേർക്ക് കോവിഡ്; അഞ്ച് മരണം


അബുദാബി : യുഎഇയില്‍ ഇന്ന് 1850 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 266926 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1826 പേർ രോഗമുക്തി നേടി. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 612029 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 591061 പേർ രോഗമുക്തി നേടി. 1757 പേരാണ് മരിച്ചത്. 19,211 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.