യുഎഇയില്‍ ഇന്ന് 1518 കോവിഡ്; ആറ് മരണം

യുഎഇയില്‍ ഇന്ന് 1518 കോവിഡ്; ആറ് മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1490 പേരാണ് രോഗമുക്തി നേടിയത്. ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 20064 ആണ് ആക്ടീവ് കേസുകള്‍.

യുഎഇയില്‍ ഇതുവരെ 650220 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 628290 പേർ രോഗമുക്തി നേടി. 1866 ആണ് മരണസംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.