ഇന്ത്യ യുഎഇ യാത്ര ജൂലൈ 21 വരെ ഇല്ലെന്ന് എമിറേറ്റ്സ്

ഇന്ത്യ യുഎഇ യാത്ര ജൂലൈ 21 വരെ ഇല്ലെന്ന് എമിറേറ്റ്സ്

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ യാത്രാവിമാനങ്ങളില്ലെന്ന് എമിറേറ്റ്സ്. നേരത്തെ ജൂലൈ 15 ന് സർവ്വീസ് ആരംഭിക്കുമെന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 21 വരെ നീട്ടിയിലിക്കുന്നത്.യുഎഇയില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.