അബുദാബി: അബുദാബിയിൽ ജൂലൈ 19 തിങ്കൾ മുതൽ രാത്രികാല കർഫ്യൂ. രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ അടിയന്തര കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
അടിയന്തര ആവശ്യത്തിന് പുറത്തിറങ്ങാൻ അബുദാബി പൊലീസിന്റെ പ്രത്യേക അനുമതി വേണം. കോവിഡ് 19 അണുനശീകരണത്തിന്റെ ഭാഗമായാണ് യാത്രാ വിലക്ക്. adpolice.gov.ae

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.