കൊട്ടേക്കാട്ട്: സിന്യൂസ് ലൈവ് ബഹ്‌റൈൻ ചാപ്റ്റർ കോഡിനേറ്റർ ബ്രിട്ടോ ജോസിന്റെ പിതാവ് എ എ ജോസ്(79) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10ന് കൊട്ടേക്കാട്ട് സെന്റ് മേരീസ് അസംക്ഷൻ ഫൊറോന പള്ളിയിൽ. സംസ്കാര ശുശ്രൂഷകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെടും.
ഭാര്യ: ബേബി ജോസ്. മക്കൾ: ഷിന്റോ ജോസ്, റ്റിറ്റോ ജോസ് ( സൗദിയിൽ സിന്യൂസ് എക്സിക്യൂട്ടീവ് അംഗമാണ്), ബ്രിട്ടോ ജോസ് (സിന്യൂസ് ബഹ്റൈൻ ചാപ്റ്റർ കോഡിനേറ്റർ). മരുമക്കൾ: പ്രിയ ഷിന്റോ,സ്വപ്ന റ്റിറ്റോ, സ്വപ്ന ബ്രിട്ടോ. ചെറുമക്കൾ: എഡ്‌ലിൻ ഷിന്റോ, എലിയോൺ ഷിന്റോ, ഗ്ലെൻ റ്റിറ്റോ, ജെറിക് റ്റിറ്റോ, ഗ്ലാഡിൻ ബ്രിട്ടോ, ഗാൽവിൻ ബ്രിട്ടോ, ഗോഡ്‌വിൻ ബ്രിട്ടോ.
ബ്രിട്ടോ ജോസിന്റെ പിതാവിന്റെ നിര്യാണത്തിൽ സീന്യൂസ് ലൈവ് ഗ്ലോബൽ കോർഡിനേറ്റർ ലിസി ഫെർണാണ്ടസ്, ചീഫ് എഡിറ്റർ ജോ കാവാലം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.