അബുദബി: യുഎഇയില്‍ വാക്സിന്‍ എടുക്കാത്ത ഫെഡറല്‍ ജീവനക്കാർക്ക് ഓരോ രണ്ട് ദിവസത്തിലും പിസിആർ പരിശോധന നിർബന്ധമാക്കി. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്‍റ് ഹ്യൂമണ്‍ റിസോഴ്സിന്‍റേതാണ് നിർദ്ദേശം.
എല്ലാ ഫെഡറല്‍ സർക്കാർ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ജീവനക്കാർക്ക് നിയമം ബാധകമാണ്. ഓഗസ്റ്റ് 29 മുതലാണ് നിയമം പ്രാബല്യത്തിലാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.