പ്രളയത്തിൽ കുടുങ്ങിയവർക്ക് സഹായഹസ്തവുമായി പാലാ കാഞ്ഞിരപ്പള്ളി എസ് എം വൈ എം

പ്രളയത്തിൽ കുടുങ്ങിയവർക്ക് സഹായഹസ്തവുമായി പാലാ കാഞ്ഞിരപ്പള്ളി എസ് എം വൈ എം

കോട്ടയം : പ്രളയത്തിൽ കുടുങ്ങിയവർക്ക് സഹായഹസ്തവുമായി പാലാ,  കാഞ്ഞിരപ്പള്ളി രൂപതകളിലെ എസ് എം വൈ എം അംഗങ്ങൾ സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു. ഒറ്റപ്പെട്ടു പോയവരെ സഹായിക്കുക, ഭക്ഷണം, മൊബൈൽ ഫോൺ ചാർജിങ്, മൊബൈൽ ഫോൺ റീചാർജിങ്, മറ്റു ആവശ്യ സാധനങ്ങൾ വാങ്ങി കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾക്കായി സ്‌പെഷ്യൽ ടാസ്ക് ഫോഴ്സിനെ ബന്ധപ്പെടാവുന്നതാണ്.നാട്ടിലുള്ളവർക്കുമാത്രമല്ല വിദേശത്തുള്ളവർക്കും ബന്ധുക്കളുടെ വിവരങ്ങൾ അറിയുവാനും ഇവരെ വിളിക്കാവുന്നതാണ്. വഴിയിൽ കുടുങ്ങികിടക്കുന്നവർക്കും സഹായങ്ങൾക്കായി ഇവരെ സമീപിക്കാവുന്നതാണ്.

പാലാ രൂപത എസ് എം വൈ എം ടാസ്‌ക്‌ഫോഴ്‌സ്‌ അംഗങ്ങളെ ബന്ധപ്പെടാനുള്ള നമ്പറുകൾ : പൂഞ്ഞാർ - അമൽ സി ജോസ് +91 82817 24063, തുടങ്ങനാട് - സെബിൻ ജോസ് +91 94466 97047, ചേർപ്പുങ്കൽ - ജിനു ജോസഫ് +91 96051 19176 ,കോതനല്ലൂർ - റിൻസി റെജി +91 75940 02941, അരുവിത്തറ- ലിയോൺസ് ജോർജ് +91 9188872973 +91 8590614168, തീക്കോയി - ഡോണി തോമസ് +91 97460 91013, കുറവിലങ്ങാട് തോമസ് ബാബു +91 82815 95874 , പാലാ അനുവിന് സോണി +91 80787 49585 , രാമപുരം റോബിൻ ടി ജോസ് +91 75949 42498, മൂലമറ്റം - അമൽ ജോഷി +91 96333 15508, കടനാട് -ഡീൻ ജെയിംസ്  +91 97447 00288, മുട്ടുചിറ- ഡയസ് ജോസ് തോമസ് 9744768018, പ്രവിത്താനം - ടോണി ജോസഫ് +91 97449 98062

കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം ഹെൽപ്‌ഡെസ്‌ക് നമ്പറുകൾ : 6238993591 ,6238193987 , 7558839582 ,9544189084 .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.