കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു : ജാഗ്രതാ നിർദ്ദേശവുമായി ജല വിഭവ വകുപ്പ് മന്ത്രി

കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു : ജാഗ്രതാ നിർദ്ദേശവുമായി ജല വിഭവ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കിഴക്കൻ മേഖലയിലെ ഉരുൾ പൊട്ടലിനെത്തുടർന്ന് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. തലവടി , എടത്വ, വിയപുരം മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പമ്പയാറിൽ ജലനിരപ്പുയരുകയും അമ്പലപ്പുഴ-തിരുവല്ല റോഡിൽ വെള്ളം കയറുകയും ചെയ്തു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.