അമൽ പോലീസ് യൂണിഫോം സ്റ്റോർ ഉടമ ബിജു എം തോമസ് അന്തരിച്ചു

അമൽ പോലീസ് യൂണിഫോം സ്റ്റോർ ഉടമ ബിജു എം തോമസ് അന്തരിച്ചു

തിരുവനന്തപുരം: വാൻറോസ് ജംക്ഷനിലെ അമൽ പോലീസ് യൂണിഫോം സ്റ്റോർ ഉടമ ബിജു എം തോമസ് (45) നിര്യാതനായി. ഇടുക്കി നാരകക്കാനം സ്വദേശിയാണ്.

സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മണലയം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ബീന ബിജു. മക്കൾ: അമൽ ബി. തോമസ്, ഏഞ്ചൽ ബി. ബീന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.