മോസ്‌കോ : നൈസിലെ പൗരന്മാർക്കെതിരായ മാരക ആക്രമണത്തിൽ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ,ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് അനുശോചനം സന്ദേശം അയച്ചു .നൈസിലെ ആക്രമണത്തെ പുടിൻ വിശേഷിപ്പിച്ചത് ഇപ്രകാരമാണ് "ഒരു പള്ളിക്കുള്ളിൽ നടത്തിയ ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യം ".

അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ലോക നേതാക്കളിൽ നിന്ന് സമഗ്രമായ ശ്രമം ആവശ്യമാണെന്ന് റഷ്യൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.