തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ ലഹരിവേട്ടയുമായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). തിരുവനന്തപുരത്ത് എത്തിയ പാഴ്സലില്‍നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു.
ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്. 200 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍നിന്ന് പിടിച്ചെടുത്തത്. നാലുപേരെ എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.