ചങ്ങനാശ്ശേരി എഫ് സി സി ദേവമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ലിസ് മേരിഎഫ് സി സി യുടെ മാതാവ് അന്തരിച്ചു

ചങ്ങനാശ്ശേരി എഫ് സി സി ദേവമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ലിസ് മേരിഎഫ് സി സി യുടെ  മാതാവ് അന്തരിച്ചു

ചെറുവാണ്ടൂർ: പുത്തേട്ട് പി.സി.ലൂക്കോസിന്‍റെ ഭാര്യ ചിന്നമ്മ(77) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ചെറുവാണ്ടൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

പരേത കിളിരൂർ മണിയങ്കേരിൽ കുടുംബാംഗം. മക്കൾ: ഡോ. ലീന ജോസ് (സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, തോപ്പ് തൃശൂർ),റവ. ഡോ. സിസ്റ്റർ ലിസ്മേരി എഫ് സി സി (പ്രൊവിൻഷ്യൽ സുപ്പീരിയർ ദേവമാതാ പ്രോവിൻസ് ചങ്ങനാശേരി), ലാലി റെജി, പി.എൽ.ഫ്രാൻസിസ് (കെഎസ്ഇബി കോട്ടയം). മരുമക്കൾ: ജോസ് ചാണിയിൽ നടത്തറ (തൃശൂർ), റെജി മുല്ലപ്പള്ളിൽ (അതിരന്പുഴ), മെർലി ഫ്രാൻസിസ് കൊല്ലംപറന്പിൽ (കമ്പംമേട്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.