മുഖ്യദൂതൻ

മുഖ്യദൂതൻ

നൂറ് കണക്കിന് ഗാനങ്ങൾക്ക് ജന്മം കൊടുത്ത ലിസി ഫെർണാണ്ടസും ഗീതം മീഡിയയും ചേർന്ന് മുഖ്യദൂതൻ വി മിഖായേലിന്റെ പ്രാർത്ഥന ഗാനരൂപത്തിൽ പുറത്തിറക്കി. ലിസി  കെ ഫെർണാണ്ടസ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഷാൻ ഫെർണാണ്ടെസ് ആണ്. ജെ എസ് ബിച്ചു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ശബ്ദ മിശ്രണം ജിന്റോ ജോണും ഓർക്കസ്ട്ര വി ജെ പ്രതീഷും കൈകാര്യം ചെയ്തിരിക്കുന്നു. ബീനാ സിമ്പി, സോണിയാ മാത്യു എന്നിവരാണ് കോറസ് പാടിയിടിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാം ആണ്. ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്‌ ഗീതം മീഡിയയും.

വി മിഖായേലിനോടുള്ള പ്രാർത്ഥന ഇനി ഗാനരൂപത്തിലാകാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26