വാക്‌സിൻ അനുമതിയുമായി ബഹ്‌റൈൻ

വാക്‌സിൻ അനുമതിയുമായി ബഹ്‌റൈൻ

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ -19 വാ​ക്​​സി​ന്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ലഭിച്ചു. കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​കർക്കാണ് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്. ​ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത്​ സ​ഇ​ദ്​ അ​സ്സാ​ലി​ഹ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗാ​മാ​യാ​ണ്​ അ​നു​മ​തി ന​ല്‍​കു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ ജി42 ​കമ്പനി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വാ​ക്​​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​മെ​ന്ന്​ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ല്‍ യു.​എ.​ഇ അ​റി​യി​ച്ചി​രു​ന്നു. കോ​വി​ഡ്​ -19 വാ​ക്​​സി​ന്റെ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​നി​ല്‍ തു​ട​രു​ക​യാ​ണ്. 7700 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രി​ലാ​ണ്​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. നേ​ര​ത്തേ ന​ട​ന്ന ഒ​ന്നും ര​ണ്ടും ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വാ​ക്​​സി​ന്‍ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്റെ​യും ക​ര്‍​ശ​ന മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കു​ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.