സാമ്പത്തിക സംവരണം:പരിധി എട്ട് ലക്ഷമാക്കണമെന്ന് കേന്ദ്ര സമിതി ശുപാര്‍ശ

 സാമ്പത്തിക സംവരണം:പരിധി എട്ട് ലക്ഷമാക്കണമെന്ന് കേന്ദ്ര സമിതി ശുപാര്‍ശ

ന്യുഡല്‍ഹി: സാമ്പത്തിക സംവരണത്തിന് വരുമാന പരിധി മാറ്റേണ്ടെന്ന് മൂന്നംഗസമിതിയുടെ ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

സാമ്പത്തിക സംവരണത്തിന് വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷത്തില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.