അബുദബി: ഹരിത പട്ടികയിലെ രാജ്യങ്ങളുടെ പട്ടിക അബുദബി കള്‍ച്ചർ ആന്‍റ് ടൂറിസം വകുപ്പ് പുതുക്കി. ഈ രാജ്യങ്ങളില്‍ നിന്നും എമിറേറ്റില്‍ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റീനില്ല. 71 രാജ്യങ്ങളാണ് നിലവില്‍ പട്ടികയില്‍ ഉളളത്. ജനുവരി 3 മുതല്‍ ഇത് നിലവില്‍ വരും. തുർക്കി , ജോർദ്ദാന്‍,ഖത്തർ, റഷ്യ, ലെബനോന്‍,യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കയിട്ടുണ്ട്. അതേസമയം, അല്‍ജീരിയ, മൊറോക്കോ, സീഷെല്‍സ്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു.
അബുദബയിലേക്ക് എത്തുന്ന യാത്രക്കാർ യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദബിയിലെത്തിയാല്‍ വീണ്ടും പരിശോധനയുണ്ട്. ഹരിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വാക്സിനെടുത്തവരാണെങ്കില്‍ ആറാം ദിവസം വീണ്ടും പിസിആർ പരിശോധനയുണ്ട്. വാക്സിനെടുക്കാത്തവരാണെങ്കില്‍ ആറാം ദിവസം കൂടാതെ 9 ആം ദിവസവും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം.
ഹരിതപട്ടികയിലെ രാജ്യങ്ങള്‍
Albania
Algeria
Armenia
Australia
Austria
Azerbaijan
Bahrain
Belarus
Belgium
Bosnia and Herzegovina
Brazil
Bulgaria
Burma
Cambodia
Canada
China
Croatia
Cyprus
Czech Republic
Denmark
Finland
France
Georgia
Germany
Greece
Hong Kong (SAR)
Hungary
Indonesia
Iran
Iraq
Israel
Italy
Japan
Kazakhstan
Kuwait
Kyrgyzstan
Laos
Latvia
Luxembourg
Malaysia
Maldives
Netherlands
Morocco
Norway
Oman
Papua New Guinea
Philippines
Poland
Portugal
Republic of Ireland
Romania
Saudi Arabia
Serbia
Singapore
Slovakia
Slovenia
South Korea
Spain
Sweden
Switzerland
Syria
Seychelles
Taiwan, Province of China
Tajikistan
Thailand
Tunisia
Yemen
Turkmenistan
Ukraine
United States of America
Uzbekistan
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.