റാസല്‍ ഖൈമയില്‍ ഇളവുകളോടെ ഗതാഗത പിഴയടക്കാനുളള അവസാന ദിനം ഇന്ന്

റാസല്‍ ഖൈമയില്‍ ഇളവുകളോടെ ഗതാഗത പിഴയടക്കാനുളള അവസാന ദിനം ഇന്ന്

റാസല്‍ഖൈമ: എമിറേറ്റില്‍ ഇളവുകളോടെ ഗതാഗത പിഴയടക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. രാജ്യത്തിന്‍റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് എമിറേറ്റില്‍ ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കിയ പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ അഞ്ച് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്. സമാന രീതിയില്‍ ഗതാഗത പിഴകളില്‍ അജ്മാനും ഷാർജയും ഫുജൈറയും ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ഇളവ് പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.