കുട്ടികള്‍ ഇലേണിംഗിലാണോ, ഷാർജയിലെ ജോലിയുളള അമ്മമാർക്ക് വർക്ക് ഫ്രം ഓപ്ഷനെടുക്കാം

കുട്ടികള്‍ ഇലേണിംഗിലാണോ, ഷാർജയിലെ ജോലിയുളള അമ്മമാർക്ക് വർക്ക് ഫ്രം ഓപ്ഷനെടുക്കാം

ഷാർജ: എമിറേറ്റില്‍ ജോലി ചെയ്യുന്ന അമ്മമാർക്ക് ആവശ്യമെങ്കില്‍ വർക്ക് ഫ്രം ഓപ്ഷനിലേക്ക് മാറാം. സ്കൂളുകളില്‍ ഇ ലേണിംഗ് തെരഞ്ഞെടുത്ത കുട്ടികളുടെ അമ്മമാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. സർക്കാർ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് ജോലിയെ ബാധിക്കാത്ത തരത്തില്‍ വർക്ക് ഫ്രം ഹോം ചെയ്യാമെന്നാണ് ഷാർജ ഹ്യൂമണ്‍ റിസോഴ്സസ് ഡിപാ‍ർട്മെന്‍റ് അറിയിച്ചിരിക്കുന്നത്. സ്കൂള്‍ വർഷത്തിന്‍റെ രണ്ടാം പകുതി ആരംഭിച്ച ജനുവരി മൂന്ന് മുതല്‍ തീരുമാനം പ്രാബല്യത്തിലായി. കുട്ടികള്‍ ഏഴാം ക്സാസിനു താഴെയുളള ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണമെന്നും നിബന്ധനയുണ്ട്. സ്കൂളുകളിലെയുളള പഠനം ആരംഭിക്കുന്നതുവരെയാണ് ആനുകൂല്യം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.