കോവിഡ് രോഗികളുമായി സമ്പർക്കം വന്നാലും ആരോഗ്യ-ജീവനക്കാർക്ക് ക്വാറന്‍റീനില്ല

കോവിഡ് രോഗികളുമായി സമ്പർക്കം വന്നാലും ആരോഗ്യ-ജീവനക്കാർക്ക് ക്വാറന്‍റീനില്ല

ദുബായ്: കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തില്‍ വന്നാലും ദുബായിലെ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ക്വാറന്‍റീനില്ല. ദുബായ് കോവിഡ് 19 കമാന്‍റ് കണ്‍ട്രോള്‍ സെന്‍ററിന്‍റെ നിർദ്ദേശമനുസരിച്ചാണ് ദുബായ് ഹെല്‍ത്ത് കെയർ അതോറിറ്റിയുടെ സർക്കുലർ. കോവിഡ് വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണെങ്കിലും നേരത്തെ കോവിഡ് വന്നവരും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണെങ്കിലും ക്വാറന്‍റീന്‍ ആവശ്യമില്ല. ജനുവരി 20 മുതല്‍ നിർദ്ദേശം പ്രാബല്യത്തിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.