എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് സുനിൽ റാപ്പുഴയുടെ ഭാര്യ പിതാവ് ജോസ് കണകൊമ്പിൽ നിര്യാതയായി

എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് സുനിൽ റാപ്പുഴയുടെ ഭാര്യ പിതാവ് ജോസ് കണകൊമ്പിൽ നിര്യാതയായി

ഉദയഗിരി: എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറും, കുവൈറ്റ് എസ്. എം.സി.എ.കേന്ദ്ര ഭരണസമതി അംഗവുമായ സുനിൽ റാപ്പുഴയുടെ ഭാര്യപിതാവ് ജോസ് കണകൊമ്പിൽ (74) നിര്യാതനായി. 

മൃതസംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരി അതിരൂപതയിലെ ഉദയഗിരി സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ കുട്ടിയമ്മ ജോസ് എടൂർ വല്ല്യാത്ത് കുടുംബാഗമാണ് മക്കൾ: ഷിബു, ഷീന, വിനോ, ഷൈമ, സനീഷ് മരുമക്കൾ: ഷൈനി, സുനിൽ, ജൂലി, ജോമോൻ, ട്രേസി.
പരേതൻ്റെ നിര്യാണത്തിൽ എസ്.എം.സി.എ.കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.