മസ്കറ്റ് : ഒമാൻ ഒഐസിസി സലാല റീജിയണൽ കമ്മിറ്റി അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന കെ റെയിൽ വിരുദ്ധ സമര സമിതി നേതാക്കൾക്കും സമരഭടമാർക്കും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മെഴുകുതിരി കത്തിച്ചു പ്രതിജ്ഞയെടുത്തു. പ്രസിഡന്റ് സന്തോഷ്‌കുമാറിന്റെ നേതൃത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പൊയിൽ മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറൽ സെക്രട്ടറി റെഫീഖ്, ഹരികുമാർ, ഹരീഷ് ദീപക് മോഹൻദാസ്, വിജയ്, പ്രസാദ്, ഷിജിത്, ഷിജുജോർജ്, സാജൻ, ശ്രീജിത്ത് അബുക്ക, അരുൺ, മനോജ് എം, അരുൺ, പ്രവീൺകുമാർ, പ്രമോദ്കുമാർ, അബുബക്കർ പൊന്നാനി, മജീദ്, സാമി, ചാൾസ്, ഫിറോസ്, അൻവർ, ശരത്, സദാനന്ദൻ, നിസാർ തുടങ്ങിയർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.