ഫാ സിബി പുളിക്കൽ നയിക്കുന്ന നോമ്പ് കാല ധ്യാനം ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ

ഫാ സിബി പുളിക്കൽ നയിക്കുന്ന നോമ്പ് കാല ധ്യാനം ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ

ബ്രോങ്ക്സ്‌: ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഫാ സിബി പുളിക്കൽ നയിക്കുന്ന നോമ്പ് കാല ധ്യാനം. ഏപ്രിൽ7 മുതൽ 10 വരെയുള്ള ദിവസങ്ങളിലായിരിക്കും ധ്യാനം നടത്തപ്പെടുക. ഫാദർ സിബി ഇപ്പോൾ ആലുവയിലെ മംഗലപ്പുഴ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ ജോർജ് എളമ്പാശ്ശേരിയുമായി ബന്ധപ്പെടുക.
അഡ്രസ്‌
810 E 221st സ്ട്രീറ്റ്
ബ്രോങ്ക്സ്
ന്യൂയോർക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.