തിരുവനന്തപുരം: കണ്ട് ദിവസത്തെ പണിമുടക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിയേറ്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍. പണിമുടക്ക് നടക്കുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യം ശകത്മാക്കിയിരിക്കുകയാണ് ഫിലിം ചേംബര്‍.
തിയേറ്ററുകള്‍ അടച്ചിട്ടാല്‍ റിലീസ് ചെയ്ത സിനിമകള്‍ക്ക് നഷ്ടം സംഭവിക്കുമെന്ന് ഫിലിം ചേംബര്‍ സെക്രട്ടറി അനില്‍ തോമസ് പറഞ്ഞു. വൈകിട്ട് മൂന്ന് മണിക്ക് ശേഷമുള്ള പ്രദര്‍ശനങ്ങളെങ്കിലും നടത്താന്‍ അനുവദിക്കണമെന്നാണ് ചേംബര്‍ ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.