കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനിച്ച് വളർന്ന് കന്യാസ്ത്രീയായി പുതു ജീവിതത്തിലേക്ക് കടന്ന സിസ്റ്റർ ജെസീറ്റ മരിയ ചൂനാട്ടിന് (S.H) തെള്ളകം ഫാമിലി ഓഫ് കുവൈറ്റ് ജനറൽ സെക്രട്ടറി ട്രീസാ ലാലിച്ചനും സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ജോർജ്ജ് മുണ്ടംത്തടവും ചേർന്ന് മെമന്റോ നൽകി ആദരിച്ചു.

സംഘടനയുടെ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായിരുന്ന ജോസ് ചൂനാട്ടിന്റെ ഇളയ മകളാണ് സിസ്റ്റർ ജെസീറ്റ മരിയ. കഴിഞ്ഞ മാസം 28 -നാണ് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് സന്യാസ വസ്ത്രം സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.