ഷാ‍ർജയിലെ വാദി മദിഖ് കല്‍ബ റോഡിന്റെ വേഗ പരിധിയില്‍ മാറ്റം

ഷാ‍ർജയിലെ വാദി മദിഖ് കല്‍ബ റോഡിന്റെ വേഗ പരിധിയില്‍ മാറ്റം

ഷാർജ: ഷാ‍ർജയിലെ വാദി മദിഖ് കല്‍ബ റോഡിന്‍റെ വേഗ പരിധിയില്‍ മാറ്റം. മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്ന വേഗപരിധി 100 കിലോമീറ്ററായി ഉയർത്തിയതായി ഷാ‍ർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇ102 എന്ന പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്. വാദി മദിഖിനെ കല്‍ബയുമായി ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുളള റോഡാണിത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.