ഗൾഫ്: കഴിഞ്ഞയാഴ്ച്ച കേരളത്തിൽ റിലീസ് ആയ വരയൻ ഇതിനോടകം തന്നെ മികച്ച ഒരു ഫാമിലി എന്റർടൈൻനർ എന്ന നിരൂപക പ്രശംസ നേടുകയുണ്ടായി. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന മികച്ച സിനിമയാണ്.

സംവിധായകൻ ജിജോ ജോസഫും, തിരക്കഥാകൃത്ത് ഫാ. ഡാനി കപ്പൂച്ചിനും ഒരുക്കിയിരിക്കുന്നത്.
കലാ കുടുംബത്തിൽ ജനിച്ച,വിവിധ പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ജിജോയുടെ ആദ്യ സ്വതന്ത്രസംവിധാന സംരംഭമാണ് ഈ സിനിമ.
മനസിനെ കുളിർപ്പിക്കുന്ന നാട്ടു സൗന്ദര്യത്തിന്റെ, മികവാർന്ന പാട്ടുകളുടെ മേമ്പൊടിയിൽ ഇതൾ വിരിയുന്ന ഈ സിനിമ നിങ്ങളുടെ മനസ് നിറയിക്കും.
ഈ സിനിമാ കണ്ട് ആസ്വദിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
സിനിമയുടെ ട്രെയ്ലർ ചുവടെ കൊടുക്കുന്നു :
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.