ദുബായ്: ഇറാനില്‍ പ്രാദേശിക സമയം രാവിലെ 7.37 ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ. ട്വിറ്ററിലൂടെയാണ് പലരും അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഇന്ന് റിക്ടർ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിലുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.