വെരൂർ ഇടവകയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

വെരൂർ ഇടവകയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

വെരൂർ: വെരൂർ സെന്റ് ജോസഫ് ഇടവകയിൽ K CBC മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വെരൂർ സെന്റ് ജോസഫ് പള്ളിയിൽ ലോക ലഹരി വിരുദ്ധ ദിന സമ്മേളനം വികാരി . ഡോ. ടോം പുത്തൻ കളം ഉദ്ഘാടനം ചെയ്തു. ലഹരി പദാർത്ഥങ്ങൾ ബോധപൂർവം ഉപേക്ഷിച്ച് ഈ മഹാവിപത്തിനെ ദൂരെയകറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ഡൊമിനിക്സാവിയോ ലഹരി വിരുദ് പ്രതിജ്ഞ എടുക്കാൻ നേതൃത്വം നൽകി. ഫാ.ജോസഫ് വേലങ്ങാട്ട് ശേരി, ആന്റണി മലയിൽ, ബേബിച്ചൻ പുത്തൻ പറമ്പിൽ , കെ.പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.