കൊച്ചുപുരയ്ക്കല്‍ ക്ലാരമ്മ ഫിലിപ്പോസ് (82) അന്തരിച്ചു

കൊച്ചുപുരയ്ക്കല്‍ ക്ലാരമ്മ ഫിലിപ്പോസ് (82) അന്തരിച്ചു

എടത്വ: ചങ്ങംകരി കൊച്ചുപുരയ്ക്കല്‍ ഫിലിപ്പോസിന്റെ ഭാര്യ ക്ലാരമ്മ ഫിലിപ്പോസ് (82) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (13/8/2022) ഉച്ചകഴിഞ്ഞ് 3 ന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍. മക്കള്‍: പോള്‍ ഫിലിപ്പ് (മസ്‌കറ്റ്), റോയി ഫിലിപ്പ്, മിനിമോള്‍ (ഹരിയാന). മരുമക്കള്‍: നിമ്മി പോള്‍ വട്ടച്ചിറ (മിത്രക്കരി), സജിമോന്‍ പനച്ചിക്കല്‍ (കുറിച്ചി).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.