തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെ നടക്കുന്ന പരീക്ഷയുടെ ടൈംടേബിളാണ് പുറത്തു വിട്ടത്. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക. ഹയര്‍സെക്കന്‍ഡറിയില്‍ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങള്‍ക്ക് 12.15 വരെയുമാണ് സമയം. ബയോളജി പരീക്ഷ 9.30മുതല്‍ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരിക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കും.
ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.
പരീക്ഷ ടൈം ടേബിള്‍
ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം
മാര്‍ച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
മാര്‍ച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
മാര്‍ച്ച് 16 വ്യാഴം- മാത്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.
മാര്‍ച്ച് 18 ശനി- ഫിസിക്സ്, ഇക്കണോമിക്സ്.
മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
മാര്‍ച്ച് 25 ശനി- പാര്‍ട്ട്് ഒന്ന് ഇംഗ്ലീഷ്.
മാര്‍ച്ച് 28 ചൊവ്വ- പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
മാര്‍ച്ച് 25- ശനി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.
മാര്‍ച്ച് 28 ചൊവ്വ- പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം
മാര്‍ച്ച് 10- പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
മാര്‍ച്ച് 14 മാത്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.
മാര്‍ച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
മാര്‍ച്ച് 18 ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
മാര്‍ച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്.
മാര്‍ച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
മാര്‍ച്ച് 25- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്.
മാര്‍ച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
മാര്‍ച്ച് 30 പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.
ആര്‍ട്ട് വിഷയങ്ങള്‍
മാര്‍ച്ച് 10- പാര്‍ട്ട് രണ്ട് ലാംഗ്വേജസ്.
മാര്‍ച്ച് 14- മെയിന്‍.
മാര്‍ച്ച് 16- സബ്സിഡിയറി.
മാര്‍ച്ച് 18- ലിറ്ററേചര്‍.
മാര്‍ച്ച് 21- എയ്സ്തറ്റിക്.
മാര്‍ച്ച് 23- സംസ്‌കൃതം
മാര്‍ച്ച് 30- പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.
വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം:
മാര്‍ച്ച് 10- എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ്
മാര്‍ച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
മാര്‍ച്ച് 16- മാത്സ്.
മാര്‍ച്ച് 18- ഫിസിക്സ്, ഇക്കണോമിക്സ്.
മാര്‍ച്ച് 21- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
മാര്‍ച്ച് 23- ബയോളജി.
മാര്‍ച്ച് 25- ഇംഗ്ലീഷ്.
മാര്‍ച്ച് 28- മാനേജ്മെന്റ്
മാര്‍ച്ച് 30- വൊക്കേഷനല്‍ തിയറി.
വിഎച്ച്എസ്ഇ ഒന്നാം വര്‍ഷം
മാര്‍ച്ച് 10- വൊക്കേഷനല്‍ തിയറി.
മാര്‍ച്ച് 14- മാത്സ്
മാര്‍ച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
മാര്‍ച്ച് 18- ബയോളജി.
മാര്‍ച്ച് 21- ഫിസിക്സ്, ഇക്കണോമിക്സ്.
മാര്‍ച്ച് 23- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
മാര്‍ച്ച് 25- മാനേജ്മെന്റ്
മാര്‍ച്ച് 28- എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്.
മാര്‍ച്ച് 30- ഇംഗ്ലീഷ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.